മന്ത്രിമാരുടെ ഫോണ്‍ നമ്പറുകള്‍

മന്ത്രിമാരുടെ ഫോണ്‍ നമ്പറുകള്‍

SUDHAKARAN_10849eജി. സുധാകരന്‍
പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍. ഔദ്യോഗിക വസതി: നെസ്റ്റ് നന്ദന്‍കോട്.
ഫോണ്‍: 04712312330, 2312331.
ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9496433350

mercy1ജെ. മെഴ്‌സിക്കുട്ടിയമ്മ
ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി.
ഔദ്യോഗിക വസതി: ഉഷസ് നന്ദന്‍കോട്
ഫോണ്‍: 04712725671, 2725673.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് സാന്റ് വിച്ച് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447024855

shailajaകെ.കെ. ശൈലജ ടീച്ചര്‍
ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബ ക്ഷേമം.
ഔദ്യോഗിക വസതി: നിള നന്ദന്‍കോട്.
ഫോണ്‍: 04712721272
ഓഫീസ്: നോര്‍ത്ത് സാന്റ് വിച്ച് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447694326

e chandrasekharanഇ. ചന്ദ്രശേഖരന്‍
റവന്യു, ഭവന നിര്‍മ്മാണം, സര്‍വ്വേ ഓഫ് ലാന്‍ഡ് റെക്കോര്‍ഡ്‌സ്, സര്‍വ്വേ ഓഫ് ലാന്‍ഡ് റിഫോംസ്.
ഔദ്യോഗിക വസതി: ലിന്‍ഡ്‌ഹേഴ്സ്റ്റ് നന്ദന്‍കോട്.
ഫോണ്‍: 04712314652, 2318602.
ഓഫീസ്: സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447551498

sunilkumarവി എസ്. സുനില്‍കുമാര്‍
കൃഷി വകുപ്പ്, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, വെറ്ററിനറി യൂണിവേഴ്‌സിറ്റി.
ഔദ്യോഗിക വസതി: ഗ്രേസ് പാളയം.
ഫോണ്‍: 04712314435, 2314436.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447319239

thilothamanപി. തിലോത്തമന്‍
ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി.
ഔദ്യോഗിക വസതി: അശോക നന്ദന്‍കോട്.
ഫോണ്‍: 04712312326.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് സാന്റ് വിച്ച് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9497245656

k_rajuഅഡ്വ. കെ. രാജു
വനം, വന്യജീവി, അനിമല്‍ ഹസ്ബന്‍ഡറി, ഡയറി ഡവലപ്പ്‌മെന്റ്, ഡയറി കോര്‍പ്പറേഷന്‍, മൃഗശാല.
ഔദ്യോഗിക വസതി: അജന്ത കവടിയാര്‍. ഫോണ്‍: 04712317952.
ഓഫീസ്: സെക്രട്ടേറിയറ്റ് അനക്‌സ്.
മൊബൈല്‍ നമ്പര്‍: 9447864486

mathew t thomasഅഡ്വ. മാത്യു ടി തോമസ്
ജലവിഭവം, ശുദ്ധജലവിതരണം.
ഔദ്യോഗിക വസതി: പ്രശാന്ത് നന്ദന്‍കോട്.
ഫോണ്‍: 04712312329, 2313347.
ഓഫീസ്: നോര്‍ത്ത് സാന്റ് വിച്ച് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447802865

kadannappalliകടന്നപ്പള്ളി രാമചന്ദ്രന്‍
തുറമുഖം, പുരാവസ്തു വകുപ്പ്.
ഔദ്യോഗിക വസതി: റോസ് ഹൗസ് വഴുതക്കാട്.
ഫോണ്‍: 04712337088.
ഓഫീസ്: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9447754400

ak saseendranഎ.കെ ശശീന്ദ്രന്‍
ഗതാഗതം, ജലഗതാഗതം.
ഔദ്യോഗിക വസതി: കാവേരി കന്റോണ്‍മെന്റ് ഹൗസിനു സമീപം.
ഫോണ്‍: 04712310532, 2727072.
ഓഫീസ്: സെക്രട്ടേറിയറ്റ് മെയിന്‍ ബ്ലോക്ക്.
മൊബൈല്‍ നമ്പര്‍: 9847001879

sreeramakrishnanപി. ശ്രീരാമകൃഷ്ണന്‍
സ്പീക്കര്‍
ഔദ്യോഗിക വസതി: നീതി ലെജിസ്ലേച്ചര്‍ കോംപ്ലക്‌സ്, വികാസ് ഭവന്‍.
ഫോണ്‍: 04712302698, 2513014.
ഓഫീസ്: റൂം നമ്പര്‍ 515. ഫസ്റ്റ് ഫ്‌ളോര്‍ അസംബ്ലി ബില്‍ഡിങ്.
മൊബൈല്‍ നമ്പര്‍: 9447799329

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.