സൗന്ദര്യത്തിനായി മാതളനാരങ്ങ

സൗന്ദര്യത്തിനായി മാതളനാരങ്ങ

cd4b539982c76eff604eaecd520f5f9cആരോഗ്യത്തോടൊപ്പം സൗന്ദര്യവും പ്രദാനം ചെയ്യുന്ന ഫലമാണ് മാതളനാരങ്ങ. വൈറ്റമിന്‍ ഇ, സിങ്ക്, കോപ്പര്‍ എന്നിവയാല്‍ സമ്പന്നമായ മാതളനാരങ്ങ ചര്‍മ്മം സുന്ദരമാക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ സൂര്യാഘാതത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും സുന്ദരമാക്കുകയും ചെയ്യുന്നു.

ഗുണങ്ങള്‍

മുഖക്കുരു തടയുന്നു.

രക്തചംക്രമണം വര്‍ധിപ്പിക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നു.

ചുളിവുകള്‍ ഇല്ലാതാക്കുന്നു.

ചര്‍മ്മം മൃദുവും മനോഹരവുമാക്കുന്നു.

മാതളനാരങ്ങയുടെ എണ്ണ ചര്‍മ്മത്തിലെ വരള്‍ച്ച തടഞ്ഞ് സുന്ദരമാക്കുന്നു.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.