ഫാറ്റി ലിവര്‍ പ്രതിരോധിക്കാം

ഫാറ്റി ലിവര്‍ പ്രതിരോധിക്കാം

fatyആധുനിക ലോകത്തെ ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയാണ് ഫാറ്റി ലിവര്‍. കരളില്‍ കൊഴുപ്പ് അടിയുന്ന ഈ രോഗാവസ്ഥ അമിതമായി മദ്യപിക്കുന്നവര്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. മദ്യപാനികളല്ലാത്തവരില്‍ കാണപ്പെടുന്ന ഫാറ്റി ലിവര്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (എന്‍എഎഫ്എല്‍ഡി) എന്ന് അറിയപ്പെടുന്നു.

മദ്യപിക്കുന്നവരില്‍ മാത്രമല്ല, അമിതവണ്ണമുള്ളവരിലും ഫാറ്റി ലിവര്‍ കാണപ്പെടാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്ന കൊളസ്‌ട്രോളും ഉള്ളവരില്‍ ഫാറ്റി ലിവര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ചിലരില്‍ പാരമ്പര്യമായും ഫാറ്റി ലിവര്‍ കണ്ടുവരുന്നു.

ഫാറ്റി ലിവര്‍ കരള്‍വീക്കം (ഹെപ്പറ്റൈറ്റിസ്), ലിവര്‍ സിറോസിസ് എന്നീ അവസ്ഥകള്‍ക്ക് കാരണമായേക്കാം.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.