സ്വാമി ഭദ്രാനന്ദ് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മനസ്സുതുറക്കുന്നു …

സ്വാമി ഭദ്രാനന്ദ് മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മനസ്സുതുറക്കുന്നു …

ഹിമവല്‍ ഭദ്രാനന്ദയെന്ന് പറഞ്ഞാൽ പെട്ടെന്നാർക്കും മനസ്സിലാകില്ല, എന്നാൽ തോക്ക് സ്വാമിയെ ആരും മറക്കില്ല. എന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഹിമവല്‍ ഭദ്രാനന്ദ, മറ്റുള്ള സ്വാമിമാരിൽ നിന്നും വ്യത്യസ്തനാണ്. വ്യത്യസ്തമായ രീതികൾക്കൊണ്ടും, പ്രവർത്തനങ്ങൾക്കൊണ്ടും എന്നും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ഇപ്പോഴിതാ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് സംസാരിച്ചതാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തൻ്റെ ഫെയ്‌സ്ബുക്ക് ലൈവുകളിലൂടെ പിണറായി വിജയനെ അനുകൂലിച്ച് സംസാരിച്ചിട്ടുള്ള ഹിമവല്‍ ഭദ്രാനന്ദ ബിജെപിക്കും സംഘപരിവാറിനുമെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്.

സേവനസന്നദ്ധ പ്രവർത്തനങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന സ്വാമിയാണ് ഹിമവല്‍ ഭദ്രാനന്ദ. ഇതൊന്നുകണ്ടുനോക്കൂ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്നതെന്നു അദ്ദേഹം മനസുതുറക്കുന്നു…

 

 

 

 

 

Video Courtesy: youtube/Anoop Action Vlogs

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.