സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ള ക്വാറന്‍റീന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തി. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഏഴ് ദിവസത്തില്‍ താഴെയായി യാത്ര ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ക്വാറന്‍റീന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവ്.

എന്നാല്‍ രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്വാറന്‍റീനില്‍ കഴിയണം. യാത്ര കഴിഞ്ഞെത്തിയവര്‍ യോഗങ്ങളും മറ്റും ഓണ്‍ലൈനായി മാത്രം കൂടാവു എന്ന് നിര്‍ദ്ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഇതരസംസ്ഥാനങ്ങളിലേക്ക് യാത്രയുമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.