കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ നിയമമായി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ നിയമമായി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ നിയമമായി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം. വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറാണ് ഇതിനായി മാറ്റിവയ്‌ക്കുന്നത്.

വോട്ടെടുപ്പ് ദിവസം വെെകീട്ട് അഞ്ചു മുതല്‍ ആറു മണി വരെ രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ബൂത്തില്‍ എത്താം. തപാല്‍ വോട്ട് വേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും.

കോവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ സാധിക്കും. അതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാന്‍ അവസരം.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.