സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6282 പേ​ര്‍​ക്ക് കോ​വി​ഡ്

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6282 പേ​ര്‍​ക്ക് കോ​വി​ഡ്

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6282 പേ​ര്‍​ക്ക് കോ​വി​ഡ്. 5725 പേ​ര്‍​ക്ക് സമ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 425 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 81 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,759 സാമ്പിളുകളാണ് ​ പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.51 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 18 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3722 ആ​യി. നി​ല​വി​ല്‍ 71,469 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 7032 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 8,48,476 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.