ഈ വർഷത്തെ എം ബി എ അവാർഡ് ശ്രീ .സാബു എം ജേക്കബിന് ( എം ഡി കിറ്റെക്‌സ് ഗാർമെൻറ്സ് )

ഈ വർഷത്തെ എം ബി എ അവാർഡ് ശ്രീ .സാബു എം ജേക്കബിന് ( എം ഡി കിറ്റെക്‌സ് ഗാർമെൻറ്സ് )

ഈ വർഷത്തെ എം ബി എ അവാർഡ് ശ്രീ .സാബു എം ജേക്കബിന് ( എം ഡി കിറ്റെക്‌സ് ഗാർമെൻറ്സ് ) ലഭിച്ചു . 2000 കോടിക്ക് മുകളിൽ ആസ്തിയും സാമൂഹികക്ഷേമപ്രവർത്തനങ്ങളും നടത്തുന്ന മലയാളി ബിസിനസ്സുകാർക്കാണ് എം ബി എ അവാർഡ് നൽകുന്നത്. എം ബി എ അവാർഡ് ജേതാവിന് ലോകത്തിലെ ഏറ്റവും റിച്ചെസ്റ്റ് ക്ലബ് ആയ FICF (ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറം) ക്ളബിൽ പ്രവേശനം ലഭിക്കും. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡി ആൻഡ് സി ഇ ഒ ശ്രീ. വി. പി. നന്ദകുമാർ ശ്രീ .സാബു എം ജേക്കബിന് എം ബി എ അവാർഡ് സമ്മാനിച്ചു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.