പതിനാലാമത് മണപ്പുറം മിന്നലെ ഫിലിം അവാർഡുകൾ സമ്മാനിച്ചു

പതിനാലാമത് മണപ്പുറം മിന്നലെ ഫിലിം  അവാർഡുകൾ സമ്മാനിച്ചു

പതിനാലാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാർഡുകളും , വി പി എൻ, ഐ ബി ഇ അവാര്‍ഡുകളും (എഫ്.എം.ബി അവാര്‍ഡ്) എം ബി എ അവാർഡും സമ്മാനിച്ചു. ഫെബ്രുവരി 24 ന് വൈകുന്നേരം കൊച്ചി, ലെ- മെറിഡിയൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡി ആൻഡ് സി ഇ ഒ ശ്രീ. വി. പി. നന്ദകുമാർ മുഖ്യാഥിതിയായിരുന്നു.

മികച്ച സിനിമ – അയ്യപ്പനും കോശിയും ( നിർമ്മാതാവ് രഞ്ജിത് ),മികച്ച സംവിധായകന്‍ – മിഥുൻ മാനുവൽ തോമസ് (അഞ്ചാംപാതിര ) . മികച്ച തിരക്കഥാകൃത്ത് – സച്ചി ( കെ. ആർ. സച്ചിദാനന്ദൻ ) (അയ്യപ്പനും കോശിയും) മികച്ച നടൻ – രഞ്ജി പണിക്കർ (കലാമണ്ഡലം ഹൈദരാലി ) മികച്ച നടി – അന്ന ബെൻ (കപ്പേള ) അന്ന ബെന്നിന് വേണ്ടി പിതാവ് ബെന്നി പി നായരമ്പലം അവാർഡ് ഏറ്റുവാങ്ങി .

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.