പതിനാലാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാർഡുകൾ സമ്മാനിച്ചു

പതിനാലാമത്  മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാർഡുകൾ  സമ്മാനിച്ചു

പതിനാലാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാർഡുകളും , വി പി എൻ, ഐ ബി ഇ അവാര്‍ഡുകളും (എഫ്.എം.ബി അവാര്‍ഡ്) എം ബി എ അവാർഡും സമ്മാനിച്ചു. ഫെബ്രുവരി 24 ന് വൈകുന്നേരം കൊച്ചി, ലെ- മെറിഡിയൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡി ആൻഡ് സി ഇ ഒ ശ്രീ. വി. പി. നന്ദകുമാർ മുഖ്യാഥിതിയായിരുന്നു.

മീഡിയ വിഭാഗം : മികച്ച വാര്‍ത്ത അവതാരകന്‍: ഡോ.അരുൺ കുമാർ (24 ന്യൂസ് ), മികച്ച വാര്‍ത്ത അവതാരക: നിഷ പുരുഷോത്തമൻ (മനോരമ ന്യൂസ് ),മികച്ച സാമൂഹ്യ പ്രസക്ത വാര്‍ത്താ റിപ്പോര്‍ട്ട് – ഷിജു.എൻ.കെ (ഏഷ്യാനെറ്റ് ന്യൂസ് ), മികച്ച സാമൂഹ്യ പ്രസക്ത പരിപാടി അവതരണം – സുബിത സുകുമാർ (കാഴ്ചപതിപ്പ് ,ജീവന്‍ ടി.വി)

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.