വി പി എൻ, ഐ ബി ഇ അവാർഡുകൾ സമ്മാനിച്ചു

വി പി എൻ, ഐ ബി ഇ അവാർഡുകൾ സമ്മാനിച്ചു

സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകികൊണ്ട് ബിസിനസ്സ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കാണ് ഇത്തവണത്തെ വി പി എൻ, ഐ ബി ഇ അവാർഡുകൾ നൽകുന്നത്. വിമൻ എക്‌സലന്‍സ് ഇന്‍ ബ്രാൻഡ് ഡെവലപ്മെന്റ് – ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (ദി ഫൗണ്ടർ & മാനേജിംഗ് ഡയറക്ടര്‍ , വി സ്റ്റാർ ), വിമൻ എക്‌സലന്‍സ് ഇന്‍ OOH അഡ്വെർടൈസിങ് – ദീപ്തി വിജയകുമാർ ( മാനേജിംഗ് ഡയറക്ടര്‍ ഐശ്വര്യ അഡ്വെർടൈസിങ് ) വിമന്‍ എക്‌സലന്‍സ് ഇൻ ബ്യൂട്ടി & വെൽനെസ്സ് – ഡോ . എലിസബത്ത് ചാക്കോ ( കൽപ്പന ഇന്റർനാഷണൽ), വിമൻ എക്‌സലന്‍സ് ഇന്‍ ഹെൽത്ത് കെയർ – പർവീൺ ഹഫീസ് ( മാനേജിങ് ഡയറക്ടർ, സൺറൈസ് ഹോസ്പിറ്റൽ ) എന്നിവക്കും വി പി എൻ, ഐ ബി ഇ അവാർകൾ സമ്മാനിച്ചു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.