കോവിഡിന്‍റെ രണ്ടാം വ്യാപനം ഇന്ത്യയില്‍ അതി​തീവ്രമായി തുടരുന്നു. മൂന്ന്​ ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ

കോവിഡിന്‍റെ രണ്ടാം വ്യാപനം ഇന്ത്യയില്‍ അതി​തീവ്രമായി തുടരുന്നു. മൂന്ന്​ ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധ

കോവിഡിന്‍റെ രണ്ടാം വ്യാപനം ഇന്ത്യയില്‍ അതി​തീവ്രമായി തുടരുന്നു. രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്ന്​ ലക്ഷത്തിലധികം പേര്‍ക്ക്​ ​ കോവിഡ്​ സ്ഥിരീകരിച്ചു. 332,730 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്​.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,263,695 ആയി ഉയര്‍ന്നു. ഇതില്‍ 1,36,48,159 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 24,28,616 പേരാണ്​ രോഗം ബാധിച്ച്‌​ ചികിത്സയിലുള്ളത്​. 2,263 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഇതോടെ ആകെ കോവിഡ്​ മരണം 186,920 ആയി ഉയര്‍ന്നു. രാജ്യത്ത്​ ഓക്​ജിന്‍ ക്ഷാമം ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്​. ഡല്‍ഹിയിലെ പല ആശുപത്രികളിലും ഓക്​സിജന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.