യൂണിക്‌ ടൈംസ് എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു

യൂണിക്‌ ടൈംസ് എക്സലൻസി   അവാർഡുകൾ വിതരണം  ചെയ്തു

യൂണിക്‌ ടൈംസ് എക്സലൻസി   അവാർഡുകൾ വിതരണം  ചെയ്തു . ഫാഷൻ , സിനിമ , സ്പോർട്സ് , ബിസിനസ്സിലെ വിവിധ മേഖലകളിൽ മികവുതെളിയിച്ച വ്യക്തികളെയാണ് യൂണിക്‌ ടൈംസ് എക്സ്ലെൻ സി   അവാർഡുകൾ നൽകി ആദരിക്കുന്നത്. മാർച്ച് 30 ന് വൈകുന്നേരം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന അവാർഡ്  നിശയിലാണ് അവാർഡുകൾ സമ്മാനിച്ചത്. മണപ്പുറം ഫിനാൻസ്  ലിമിറ്റഡ് എം ഡി ആൻഡ് സി ഇ ഒ, ശ്രീ. വി. പി. നന്ദകുമാർ അവാർഡ് ദാനം നിർവഹിച്ചു.  പെഗാസസ് ട്രസ്റ്റ് ചെയർമാൻ  ഡോ . അജിത് രവി ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

അവാർഡ് ജേതാക്കൾ

 

രഞ്ജി രഞ്ജിമാർ ( വുമൺ എക്സലൻസ് ഇൻ ബ്യൂട്ടി ആൻഡ് മെയ്ക് ഓവർ )

 

ജൊവാൻ വർഗ്ഗിസ് ( വുമൺ എക്സലൻസ് ഇൻ ചൈൽഡ് യൂഫോറിയ )

 

ബാദുഷ  ( എക്സലൻസ് ഇൻ ദി ടെറിൻ ഓഫ് ഫിലിം പ്രൊഡക്ഷൻ )

 

റോയ് കുര്യൻ ( ബിസിനസ്സ് എക്സലൻസ് ഇൻ ദി ടെറിൻ ഓഫ് എന്റർപ്രൈസിംഗ് എൻഡിറ്റി )

 

ജോസ് ഉക്രു ( ബിസിനസ്സ് എക്സലൻസ് ഇൻ ടെറിൻ ഓഫ് ഫോറിൻ ട്രേഡ് )

 

ഷെരിഫ് മുഹമ്മദ് ( ബിസിനസ്സ് എക്സലൻസ് ഇൻ യങ് എന്റർപ്രൂണെർഷിപ്)

 

ഷൈജു ദാമോദരൻ ( എക്സലൻസ് ഇൻ സ്പോർട്സ് കമെന്ററി )

 

ശില്പവും പ്രശംസഫലകവുമടങ്ങിയതാണ്  അവാർഡ്. റോയ് കുര്യന്റെ അഭാവത്തിൽ അദ്ദേഹത്തിന് വേണ്ടി പ്രൊഫ.കൊച്ചുമാത്യു എം ജോസഫും ഷെരീഫിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ ജുമാന ഷെരിഫും അവാഡ് ഏറ്റുവാങ്ങി. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ,DQ, എന്നിവർ മുഖ്യപ്രായോജകരായ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് .  SAJ എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്റർ  മെഡിമിക്‌സ് എന്നിവരാണ് പവേർഡ് ബൈ പാർട്ണർ.

 യുണിക്ക് ടൈംസ്, സണ്ണി പെയിന്റസ് ,പറക്കാട്ട് റിസോർട്ട് , കൽപ്പന ഇന്റർനാഷണൽ, റിതി ജ്യൂവലറി,ടൈംസ് ന്യൂ, യുടി വേൾഡ്,ഐശ്വര്യ അഡ്വെർടൈസ്‌ ,യൂറോപ്പ് ടൈംസ്, വീ കേ വീസ്, യുടി ടിവി, ഗ്രീൻ മീഡിയ , ഫാഷൻ കണക്ട് എന്നിവർ കോ- പാർട്ട്ണർമാരാണ്.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.