പിറന്നാൾ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ..
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയറാം ജന്മദിനം. പതിനഞ്ചാമത് നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്നതും ഇന്നാണ്. ഇത് ഇരട്ടിമാധുര്യമുള്ള പിറന്നാളാഘോഷമാകും. ഔദ്യോഗികരേഖകളിൽ മാർച്ച് 21 ആണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും തന്റെ യഥാർഥ ജന്മദിനം മെയ് 24 ആണെന്നത് 2016 – ൽ ആദ്യ മന്ത്രിസഭാ സത്യപ്രതിജ്ഞക്ക് മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright.
Tags :
pinarayi vijayan