പുതിയ മന്ത്രിസഭ രൂപീകരണം, പുതുമുഖങ്ങൾക്ക് സാധ്യത
പിണറായി വിജയനും ശൈലജ ടീച്ചറുമൊഴികെ സിപിഐഎം ലെ എല്ലാവരും പുതുമുഖങ്ങൾ ആണെന്നതാണ് പ്രത്യേകത. വകുപ്പ് വിഭജനത്തിന്റെ ചുമതല മുഖ്യമന്തി പിണറായി വിജയനെ LDF യോഗം ചുമതലപ്പെടുത്തി. മുഹമ്മദ് റിയാസും, വി. ശിവൻകുട്ടിയും എം. ബി. രാജേഷും പരിഗണനയിൽ. K. കൃഷ്ണൻ കുട്ടി JDS മന്ത്രി. സിപിഐ ക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും നൽകി.
Photo Courtesy : Google/ images are subject to copyright