രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും പുതുമുഖങ്ങൾ
രണ്ടാം പിണറായി മന്ത്രിസഭയിൽ കെ. കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനമില്ല. തീരുമാനം സിപിഐഎം സെക്രട്ടേറിയേറ്റിൽ. കെ. കെ. ശൈലജ പാർട്ടി വിപ്പ് ആയി പ്രവർത്തിക്കും. എം. ബി. രാജേഷ് നിയമസഭ സ്പീക്കർ ആകും. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ. വീണ ജോർജ്ജ്, ബിന്ദു, ചിഞ്ചു റാണി എന്നിവരാണ് പുതിയ മന്ത്രിസഭയിലെ വനിതാ മന്ത്രിമാർ.
Photo Courtesy : Google/ images are subject to copyright