രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും തീരുമാനമായി..
രണ്ടാം പിണറായി സര്‍ക്കാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനമാനിച്ചു. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായത് .
ധനകാര്യ വകുപ്പ്-കെ എന്‍ ബാലഗോപാല്‍, വ്യവസായം – പി രാജീവ്, എക്‌സൈസ് – വിഎന്‍ വാസവന്‍, സജി ചെറിയാന്‍ – ഫിഷറീസ്, സംസ്‍കാരികം കെ. കൃഷ്ണൻകുട്ടി – വൈദ്യുതി, എംവി ഗോവിന്ദന്‍ – തദ്ദേശ സ്വയം ഭരണം, വീണ ജോര്‍ജ് – ആരോഗ്യം, വി. ശിവന്‍കുട്ടി – ദേവസ്വം, മുഹമ്മദ് റിയാസ് – പൊതുമരാമത്ത്, ടൂറിസം, ആന്റണി രാജു- ഗതാഗതം,കെ രാധാകൃഷ്ണന്‍ – പട്ടിക ജാതി വകുപ്പ്, വി അബ്ദുറഹിമാന്‍ – ന്യൂനപക്ഷക്ഷേമവകുപ്പ്, ആര്‍ ബിന്ദു – ഉന്നത വിദ്യാഭ്യാസം എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍
കെ രാജന്‍ – റവന്യു വകുപ്പ്, പി പ്രസാദ് – കൃഷിവകുപ്പ്, ജി ആര്‍ അനില്‍ – ഭക്ഷ്യമന്ത്രി, ചിഞ്ചുറാണി – വനം വകുപ്പ് എന്നിങ്ങനെയാണ് സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍
Photo Courtesy : Google/ images are subject to copyright