സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 31,337 ആയി
ഇന്ന് സംസ്ഥാനത്ത് 31,337 പുതിയ കോവിഡ് രോഗികൾ. 28921 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 45,926 പേർക്ക് രോഗമുക്തി. 1,34,553 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 23.29% മായി താഴ്ന്നത് ആശ്വാസകരമാണ്.
Photo Courtesy : Google/ images are subject to copyright