ഇന്ന് സംസ്ഥാനത്ത് 17,821പേർക്ക് രോഗബാധ.
കോവിഡ്, ഇന്ന് സംസ്ഥാനത്ത് 17821പേർക്ക് രോഗബാധ. 36039 പേർക്ക് രോഗമുക്തി. 2,59,179 പേരാണ് ചികിത്സയിലുള്ളത്. മരണനിരക്ക് ഇന്നും കൂടുതലാണ്. 196 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അതേസമയം ലോക്ക്ഡൗണിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിർമ്മാണ സാമഗ്രികൾ കടകൾ തുറക്കാം. മലപ്പുറത്തും പാലക്കാട്ടും ജാഗ്രതാനിർദ്ദേശം. നിരീക്ഷണത്തിൽ ഇരിക്കുന്നവർ നിയമം ലംഘനം നടത്തിയാൽ നിയമനടപടികൾ സ്വീകരിക്കുന്നതിനോടൊപ്പം CFLTC യിലേക്ക് മാറ്റും.
Photo Courtesy : Google/ images are subject to copyright