കോവിഡ് വ്യാപനം : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ 2021-2022 വർഷത്തിലെ ലൈസൻസുകൾ പുതുക്കുന്നതിന്റെ കാലാവധിയും

കോവിഡ് വ്യാപനം : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ 2021-2022 വർഷത്തിലെ ലൈസൻസുകൾ പുതുക്കുന്നതിന്റെ കാലാവധിയും

കോവിഡ് 19 രണ്ടാം തരംഗത്തിന്റെ വ്യാപനസാഹചര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ 2021-2022 വർഷത്തിലെ ലൈസൻസുകൾ പുതുക്കുന്നതിന്റെ കാലാവധിയും വസ്തുനികുതിയൊടുക്കുന്നതിന്റെ കാലാവധിയും 31/08/2021 വരെയാക്കി. അതുപോലെതന്നെ തദ്ദേശസ്വയംഭരണ വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ ലോക്ക് ഡൗണിൽ തുറക്കാൻ സാധിക്കാത്ത സ്ഥാപനങ്ങളിലെ വാടകയിളവ് നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.