തോറ്റിടത്ത് നിന്നും പ്രചോദനമുൾക്കൊണ്ട് ഫീനിക്‌സ് പക്ഷിയെപ്പോലെ വിജയത്തിലേക്ക് കുതിച്ച വ്യക്തിത്വം.

തോറ്റിടത്ത് നിന്നും പ്രചോദനമുൾക്കൊണ്ട് ഫീനിക്‌സ് പക്ഷിയെപ്പോലെ വിജയത്തിലേക്ക് കുതിച്ച വ്യക്തിത്വം.

 

തൻ്റെ ആരാധനാപാത്രമായ ശ്രീ അമിതാഭ് ബച്ചൻ 1990കളിൽ ലോകസുന്ദരി മത്സരം നടത്തി തകർന്നടിഞ്ഞതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അദ്ദേഹത്തിൻ്റെ പാത പിന്തുടർന്ന് ദേശീയതലത്തിൽ സൗന്ദര്യമത്സരങ്ങൾ നടത്തി അവിടെനിന്നും ലോകസുന്ദരി മത്സരംവരെ, അതായത് ലോകസുന്ദരി മത്സരമായ മിസ്സ് ഗ്ലാo വേൾഡ് ലോകത്തിൻ്റെ വിവിധ നാൽപതോളം രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മത്സരം നടത്തി വിജയഗാഥ രചിച്ച ഡോ. അജിത് രവി എന്ന ചെറിയ സാധാരണ മനുഷ്യൻ്റെ വിജയത്തിൻ്റെ കഥയാണ്. ഇത് ജീവിതത്തിൽ എല്ലാവർക്കും ഇൻസ്പിറേഷനും അനുകരിക്കാവുന്ന ഒന്നാണ്.

 

See More: https://www.youtube.com/watch?v=Ad1Jd6bYazs

 

 

 

 

 

 

 

Share
Google+ Linkedin