സംസ്ഥാനത്ത് ഇന്ന് 22,318 പേർക്ക് കോവിഡ് രോഗബാധ.

സംസ്ഥാനത്ത് ഇന്ന് 22,318 പേർക്ക് കോവിഡ് രോഗബാധ.

സംസ്ഥാനത്ത് ഇന്ന് 22,318 പേർക്ക് കോവിഡ് രോഗബാധ. 2,37,819 പേരാണ് ചികിത്സയിൽ ഉള്ളത്. 26,270 പേർ രോഗമുക്തരായി. TPR നിരക്ക് 16.14%. 194 പേരാണ് കോവിഡ് ബാധമൂലം ഇന്ന് മരണമടഞ്ഞത്. TPR നിരക്ക് താഴ്ന്നുവെന്നത് ആശ്വാസകരമാണെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയുള്ളവക്കുന്നു. സംസ്ഥാനത്ത് ആകെ കോവിഡ് മരണങ്ങൾ 8257 ആണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.