സംസ്ഥാനത്ത് ഇന്ന് 29803 പേർക്ക് കോവിഡ് രോഗബാധ.
സംസ്ഥാനത്ത് ഇന്ന് 29803 പേർക്ക് കോവിഡ് രോഗബാധ. മലപ്പുറത്തും പാലക്കാട്ടും രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. മലപ്പുറത്ത് 5315 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 2,55,406 പേരാണ് ചികിത്സയിൽ ഉള്ളത്. 33,397 പേർ രോഗമുക്തരായി. TPR നിരക്ക് 20.84%. 117 പേരാണ് കോവിഡ് ബാധമൂലം ഇന്ന് മരണമടഞ്ഞത്.
Photo Courtesy : Google/ images are subject to copyright