രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർദ്ധിപ്പിച്ചത്.
കൊച്ചിയിൽ 99.03 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 94.08 രൂപയായും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില കൂട്ടിയത്.
Photo Courtesy : Google/ images are subject to copyright