സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു.

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു.

ജനങ്ങളെ ദുരിതത്തിലാഴ്ത്തി സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല കു​തി​ക്കു​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 35 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ലും പെ​ട്രോ​ളി​ന് 100 ക​ട​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്താ​കെ പെ​ട്രോ​ള്‍ വി​ല നൂ​റു ക​ട​ന്നു.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 100.08 രൂ​പ​യാ​ണ്. തി​രു​വ​ന​ന്ത​പു​ര‌​ത്ത് 101.84 രൂ​പ​യും കോ​ഴി​ക്കോ​ട് 100.33 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഇന്ന് ഡീ​സ​ല്‍ വി​ല​ വ​ര്‍​ദ്ധന​ രേഖപ്പെടുത്തിയിട്ടില്ല.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.