ഏറ്റവും പുതിയ ഉൽപ്പന്നങ്ങളുമായി ആപ്പിള്‍.
ഏറ്റവും പുതിയ ആപ്പിള്‍ ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തി ആപ്പിള്‍ മേധാവി ടിം കുക്ക്. ഐഫോണിന്റെ അടുത്ത പതിപ്പ് ഐഫോണ്‍ 13 പരമ്പര അടക്കം ഒരുകൂട്ടം പുതിയ ഉൽപ്പന്നങ്ങളുമായാണ് ഇത്തവണയും ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്. പുതിയ ഐ പാഡ്, ഐ പാഡ് മിനി, ആപ്പിള്‍ വാച്ച് സീരീസ് 7, ഐ ഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐ ഫോണ്‍ 13 പ്രോ മാക്സ് തുടങ്ങിയവ ആപ്പിള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona