പ്ല​സ് വ​ണ്‍ പ​രീ​ക്ഷകൾ നേ​രി​ട്ട് ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി.

പ്ല​സ് വ​ണ്‍ പ​രീ​ക്ഷകൾ നേ​രി​ട്ട് ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി.

പ്ല​സ് വ​ണ്‍ പ​രീ​ക്ഷകൾ നേ​രി​ട്ട് ന​ട​ത്താ​ന്‍ സു​പ്രീം​കോ​ട​തി അ​നു​മ​തി. കോ​വി​ഡ് കാ​ല​ത്ത് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്ത് 48 വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര്‍​പ്പിച്ചിരുന്ന.ഹര്‍ജ്ജിക​ള്‍ ത​ള്ളി​യാ​ണ് സു​പ്രീം​കോ​ട​തിയുടെ ഈ ഉ​ത്ത​ര​വ്. പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്‍റെ പൂ​ര്‍​ണ്ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ന​ട​ന്ന പ​രീ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ല​മാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. പ​രീ​ക്ഷ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ കോ​ട​തി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.