മണപ്പുറം ഡിക്യു മിസ്സിസ് ആന്ധ്രാ 2021 കിരീടം സുനിത ദാവല സ്വന്തമാക്കി

മണപ്പുറം ഡിക്യു മിസ്സിസ് ആന്ധ്രാ 2021 കിരീടം സുനിത ദാവല സ്വന്തമാക്കി

വിവാഹിതരായ വനിതകളിൽ നിന്നും ആന്ധ്രാപ്രദേശിൻറെ സൗന്ദര്യറാണിയെ കണ്ടെത്താനായി സംഘടിപ്പിച്ച മണപ്പുറം , ഡിക്യു, ജസ്റ്റ് ഷൈൻ എന്നിവയുടെ സംയുക്തസംരംഭത്തിൽ സംഘടിപ്പിച്ച മിസ്സിസ് ആന്ധ്രാ 2021 മത്സരത്തിൽ സുനിത ദാവല കിരീടം സ്വന്തമാക്കി. പറക്കാട് ജ്വല്ലറി രൂപകൽപ്പന ചെയ്ത സുവർണ്ണകിരീടമാണ് വിജയിയെ അണിയിച്ചത്. ഭാരതത്തിന്റെ പാരമ്പര്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നടന്ന മത്സരത്തിൽ . ഇന്ത്യൻ എത്നിക് റൗണ്ട് ,കോമൺ കൊസ്ററ്യൻ റൗണ്ട് എന്നീ രണ്ട് റൗണ്ടുകളാണുണ്ടായിരിക്കുന്നത് . മത്സരത്തിന്റെ മുഖ്യപ്രായോജകർ മണപ്പുറം ഫിനാൻസ് ലിമിറ്റഡും ഡിക്യു വുമാണ് . ഡിക്യു വാച്ചസ്, ലേക് ഷോർ, നാച്യുറൽസ് എന്നിവരാണ് മിസ്സിസ് കേരള ഗ്ലോബൽ 2021 ന്റെ പവേർഡ് ബൈ പാർട്ണേഴ്സ്.

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

                                                                                                                  

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.