ചോക്ലേറ്റ് ലസ്സി

ചോക്ലേറ്റ് ലസ്സി

ആവശ്യമുള്ള സാധനങ്ങൾ

കട്ടതൈര്       – 1 കപ്പ്

 പഞ്ചസാര       – 2 ടീസ്പൂൺ

 ചോക്കലേറ്റ് സോസ് – 3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

കട്ടതൈര്  നല്ലവണ്ണം തണുപ്പിച്ചെടുക്കുക. മിക്സിയുടെ ജാറിൽ തൈര്, പഞ്ചസാര,ചോക്കലേറ്റ് സോസ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഭംഗിയുള്ള ഒരു ഗ്ലാസിലേക്ക് പകർന്ന് മുകളിൽ  ചോക്ലേറ്റ് സിറപ്പ് ഒഴിച്ചലങ്കരിക്കുക.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.