രാജ്യത്തിന് പുറത്തേക്കും നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാന്‍ ജിയോ

രാജ്യത്തിന് പുറത്തേക്കും നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാന്‍ ജിയോ

രാജ്യത്തിന് പുറത്തേയ്ക്കും തങ്ങളുടെ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. മാലിദ്വീപിനെ ഇന്ത്യയുമായും സിംഗപ്പൂരുമായും ബന്ധിപ്പിക്കുന്ന മള്‍ട്ടി – ടെറാബിറ്റ് ഇന്ത്യ – ഏഷ്യ – എക്‌സ്പ്രസ് അണ്ടര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കുവാനും ജിയോ പദ്ധതിയിടുന്നുണ്ട്. ഇന്ത്യയിലെ ടെലികോം വിപണിയില്‍ വലിയ തരംഗമുണ്ടാക്കുവാന്‍ ഒരുങ്ങുകയാണ് വീണ്ടും ജിയോ. മാലിദ്വീപ് സര്‍ക്കാരിന്റെ 100 ശതമാനം ഉടമസ്ഥതയിലുളള ഓഷ്യന്‍ കണക്‌ട് മാലിദ്വീപ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു കൊണ്ടാണ് ഈ ബൃഹത്പദ്ധതി നടപ്പിലാക്കുന്നത്.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.