കെല്‍ട്രോണില്‍ വിവിധ പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കുളള അപേക്ഷകൾ ക്ഷണിക്കുന്നു

കെല്‍ട്രോണില്‍ വിവിധ പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കുളള അപേക്ഷകൾ ക്ഷണിക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്ന ഡിപ്ലോമ ഇൻ ‍ ഇന്റർനെറ്റ് ഓഫ് തിങ്സ്, പി.ജി ഡിപ്ലോമ ഇൻ ‍ അഡ്വാൻസ്ഡ് എംബഡഡ് സിസ്റ്റം ഡിസൈൻ കൂടാതെ വിവിധ പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കുളള അഡ്മിഷൻ ‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ 0484-2971400, 8590605259 ഫോണ്‍ നമ്പരിലോ കെല്‍ട്രോണ്‍ നോളജ് സെന്‍റ‌ര്‍,കലൂര്‍ വിലാസത്തിലോ ബന്ധപ്പെടുക.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.