സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ മത്സരം; കേ​ര​ളം സെ​മിയിൽ

സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ മത്സരം; കേ​ര​ളം സെ​മിയിൽ

സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ മത്സരത്തിൽ കേ​ര​ളം സെ​മി​ഫൈനലിൽ പ്രവേശിച്ചു. പ​ഞ്ചാ​ബി​നെ കീ​ഴ​ട​ക്കി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍​മാ​രായാ​ണ് കേ​ര​ളം സെ​മി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.​ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ജ​യം.ക്യാ​പ്റ്റ​ന്‍ ജി​ജോ ജോ​സ​ഫി​ന്‍റെ ഇ​ര​ട്ട​ഗോ​ള്‍ മി​ക​വി​ലാ​ണ് കേരളം വിജയിച്ചത്.
ഒ​രു ഗോ​ളി​ന് പി​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​ണ് കേ​ര​ളം ര​ണ്ട് ഗോ​ളു​ക​ള്‍ തി​രി​ച്ച​ടി​ച്ച​ത്. 12-ാം മി​നി​റ്റി​ല്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​രോ​ധ പി​ഴ​വി​ല്‍നി​ന്ന് പ​ഞ്ചാ​ബ് മു​ന്നി​ലെ​ത്തി​യ​ത്. മ​ന്‍​വീ​ര്‍ സിം​ഗാ​ണ് പ​ഞ്ചാ​ബി​നാ​യി സ്കോ​ര്‍ ചെ​യ്ത​ത്. കേ​ര​ള​ത്തി​നാ​യി 17, 86 മി​നി​റ്റു​ക​ളി​ലാ​ണ് ജി​ജോ ഗോ​ള്‍ നേ​ടി​യ​ത്.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.