കനത്തമഴ തൃശൂർപ്പൂരത്തിലെ വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂർപ്പൂരത്തിലെ വെടിക്കെട്ട് വീണ്ടും മാറ്റി. തൃശ്ശൂർ നഗരത്തിൽ പെയ്യുന്ന കനത്തമഴ പരിഗണിച്ചാണ് തീരുമാനം. ഞായറാഴ്ച വെടിക്കെട്ട് നടത്താനാണ് ആലോചന. ഇന്നലെ കുടമാറ്റം നടത്തുമ്പോൾ തുടങ്ങിയ മഴ വൈകിട്ടോടെ കനത്തു . ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ഇന്നത്തേക്ക് മാറ്റിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona