30 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയയെ കീഴടക്കി പരമ്പര സ്വന്തമാക്കി ശ്രീലങ്ക

30 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയയെ കീഴടക്കി പരമ്പര സ്വന്തമാക്കി ശ്രീലങ്ക

30 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയയെ കീഴടക്കി പരമ്പര സ്വന്തമാക്കി ശ്രീലങ്ക. പരമ്പരയിലെ നാലാം ഏകദിനത്തിലാണ് ഓസ്‌ട്രേലിയയെ ശ്രീലങ്ക പരാജയപ്പെടുത്തിയത് . ശ്രീലങ്ക ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 254 റണ്‍സിന് ഓള്‍ ഔട്ടായി. ഈ ജയത്തോടെ പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.