മും​ബൈ ഭീ​ക​രാ​ക്ര​മണം; സൂ​ത്ര​ധാ​ര​ന് പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി 15 വ​ര്‍​ഷത്തെ ശി​ക്ഷ വി​ധി​ച്ചു.

മും​ബൈ ഭീ​ക​രാ​ക്ര​മണം; സൂ​ത്ര​ധാ​ര​ന്  പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി 15 വ​ര്‍​ഷത്തെ  ശി​ക്ഷ വി​ധി​ച്ചു.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന് പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി 15 വ​ര്‍​ഷത്തെ ശി​ക്ഷ വി​ധി​ച്ചു. ല​ഷ്ക​ര്‍ ഭീ​ക​ര​നാ​യ സാ​ജി​ദ് മ​ജീ​ദ് മി​റി​നാ​ണ് 15 വ​ര്‍​ഷം ത​ട​വും നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.
ഇ​ന്ത്യ​യി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഭീ​ക​ര​ര്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യ കേ​സി​ലാ​ണ് ഞാ​യ​റാ​ഴ്ച ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ പാ​ക് ഭീ​ക​ര വി​രു​ദ്ധ സേ​ന​യു​ടെ പി​ടി​യി​ലാ​യ​തു മു​ത​ല്‍ ഇ​യാ​ള്‍ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ കഴിയുകയാണ്.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.