കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടി.ഇ.ടി) 2022ന്റെ രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് ktet.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നവംബര്‍ 7 വരെ അപേക്ഷിക്കാം. പരീക്ഷ 2022 നവംബര്‍ 26, 27 തീയതികളില്‍ നടക്കും. പരീക്ഷാ ഫീസ്, യോഗ്യത, സിലബസ് എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പരീക്ഷാ വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന
KTET 2022ന്റെ വിശദമായ വിജ്ഞാപനം പരിശോധിക്കുക. KTET 2022 അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 21 മുതല്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രണ്ട് ദിവസങ്ങളിലും രണ്ട് ഷിഫ്റ്റുകളിലുമായാണ് പരീക്ഷ നടക്കുക. ഓരോ ഷിഫ്റ്റിന്റെയും ദൈര്‍ഘ്യം രണ്ടര മണിക്കൂറാണ്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.