ഗാന്ധി ജയന്തി ദിനത്തില്‍നിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ല – മുഖ്യമന്ത്രി പിണറായി വിജയന്‍

ഗാന്ധി ജയന്തി ദിനത്തില്‍നിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ല – മുഖ്യമന്ത്രി പിണറായി വിജയന്‍

ഗാന്ധി ജയന്തി ദിനത്തില്‍നിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബര്‍ രണ്ടിനാണ്. ഒക്ടോബര്‍ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാന്‍ സമിതി ( കെസിബിസി ) ഉയര്‍ത്തിയ എതിര്‍പ്പിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രായോഗിക വിഷമം മനസ്സിലാക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, പദ്ധതിയോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.