ഉറുഗ്വെയെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു
ഉറുഗ്വെയെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഉറുഗ്വെയെ പരാജയപ്പെ
ടുത്തിയത്. ഇരട്ട ഗോളുകളുമായി ബ്രൂണോ ഫെര്‍ണാണ്ടസാണ് വിജയമുറപ്പിച്ചത്. രണ്ട് വിജയങ്ങളുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചില് നിലവില്‍ ഒന്നാമതാണുള്ളത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഘാനയാണ് പട്ടികയില്‍ രണ്ടാമത് .
Photo Courtesy : Google/ images are subject to copyright