എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ നടത്താന്‍ ശുപാര്‍ശ. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ നടത്തിയേക്കും. മാര്‍ച്ച് 13 മുതല്‍ 30 വരെ പരീക്ഷ നടത്താന്‍ അദ്ധ്യാപക സംഘടനകളുടെ ക്യുഐപി യോഗം സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. മാര്‍ച്ച് ഒന്നു മുതല്‍ മോഡല്‍ പരീക്ഷയും നടത്തും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona