ട്വന്റി 20 ലോകകപ്പ്; സെമി ഫൈനലില്‍ ന്യൂസിലന്റിനെതിരെ പാകിസ്ഥാന് 153 റണ്‍സ് വിജയലക്ഷ്യം

ട്വന്റി 20 ലോകകപ്പ്; സെമി ഫൈനലില്‍ ന്യൂസിലന്റിനെതിരെ പാകിസ്ഥാന് 153 റണ്‍സ് വിജയലക്ഷ്യം

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്റിന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.35 ബോളില്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡാരില്‍ മിച്ചലാണ് കിവി നിരയിലെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 42 ബോളില്‍ 46 റണ്‍സെടുത്ത് പുറത്തായി. പാകിസ്ഥാനായി ഷഹിന്‍ അഫ്രീദി 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                 

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.