ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക്

ഗുജറാത്തില്‍ ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക്

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി മുന്നില്‍. ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണ ബിജെപി അധികാരത്തിലേക്ക്. ബിജെപി 150 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് 19 സീറ്റിലും ആം ആദ്മി 9 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. എക്‌സിറ്റ് പോളില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമുണ്ടാകുമെന്ന ഫലം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ലീഡ് നിലകള്‍.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.