മിസ്സ് തമിഴ്നാട് 2023 കിരീടം  അക്ഷത ദാസ് കരസ്ഥമാക്കി

മിസ്സ് തമിഴ്നാട് 2023 കിരീടം  അക്ഷത ദാസ് കരസ്ഥമാക്കി
 യൂണിക്‌ ടൈംസ്  മിസ്സ് തമിഴ്നാട് 2023 കിരീടം അക്ഷത ദാസ്  സ്വന്തമാക്കി. ഡോ.ദലിക  ഫസ്റ്റ് റണ്ണറപ്പ് കിരീടവും സുഭിക്ഷ സെക്കൻഡ് ഫസ്റ്റ് റണ്ണറപ്പ് കിരീടവും കരസ്ഥമാക്കി. പെഗാസസ്‌ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റേയും റാസ്‌ മെറ്റാസിന്റെയും സംയുകത സംരംഭത്തിൽ ഡിസംബർ 17 നെ കോയമ്പത്തൂർ റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന മത്സരത്തിലാണ് ഇവർ വിജയകിരീടമണിഞ്ഞത്.
തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.  മൂന്ന് റൗണ്ടുകളിലായാണ് മത്സരം പുരോഗമിച്ചത്. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി & ചെയർമാൻ  ഡോ. അജിത് രവി,  റാസ്‌ മെറ്റാസ് എം ഡി ജോ മൈക്കൽ പ്രവീൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 
D’Que, മണപ്പുറം ഫിനാൻസ്, കീർത്തിലാൽസ് ജ്വല്ലറി, ക്ലബ് മഹീന്ദ്ര എന്നിവരാണ് മിസ്സ് തമിഴ്നാട് 2023 മത്സരത്തിന്റെ  മുഖ്യപങ്കാളികൾ.
 
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.