മൊറോക്കോ ലോകകപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടറില്‍

മൊറോക്കോ ലോകകപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടറില്‍

മൊറോക്കോ ലോകകപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടറില്‍, കാലിടറി സ്‌പെയിന്‍. നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടാണ് മൊറോക്കോയുടെ വിധി നിര്‍ണ്ണയിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നത്. സ്‌പെയിനിന്റെ കുറിയ പാസുകള്‍ക്ക് പ്രത്യാക്രമണത്തിലൂടെയും ഗോളിയിലൂടേയും മൊറോക്കോ മറുപടി കൊടുത്തതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.