വിഴിഞ്ഞം തുറമുഖ സമരം പിന്‍വലിച്ചു

വിഴിഞ്ഞം തുറമുഖ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം സമരസമിതിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം. മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച.
വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം,
കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 5500രൂപ പ്രതിമാസ വാടക, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധന്‍ വേണം, എന്നീ നാലു നിര്‍ദേശങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നു 2500 രൂപ വീതം വീട് നഷ്ടപ്പെട്ടവര്‍ക്ക് മാസ വാടകപണം സമിതി നിരസിച്ചു.
പൂര്‍ണ്ണ തൃപ്തിയിലല്ല സമരം പിന്‍വലിച്ചതെന്ന് സമരസമിതിയും ലത്തീന്‍ സഭയും അറിയിച്ചു സമരം ഒത്തുതീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു എന്നവര്‍ അറിയിച്ചു.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.