ഷാരൂഖ് ഖാന്റെ ജവാന്‍ ഒരുങ്ങുന്നു

ഷാരൂഖ് ഖാന്റെ ജവാന്‍ ഒരുങ്ങുന്നു

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ജവാന്‍ ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. 2023 ഫെബ്രുവരി 1 മുതല്‍ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും.

നയന്‍താര നായികയായെത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യതാരം യോഗി ബാബുവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സന്യ മല്‍ഹോത്രയും സുനില്‍ ഗ്രോവറും പ്രധാന വേഷത്തില്‍ എത്തുന്നു.2023 ജൂണ്‍ 2 ന് തിയേറ്ററുകളിലെത്തും.നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയായും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഡബിള്‍ റോളിലുമാണ് എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.