പ്രണയാഭ്യര്‍ഥന നിരസിച്ചു, കോളജ് ക്യാമ്പസില്‍ കയറി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചു, കോളജ് ക്യാമ്പസില്‍ കയറി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു
പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നു ബം​ഗ​ളൂ​രു​വി​ൽ കോ​ള​ജ് കാ​ന്പ​സി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ കു​ത്തി​ക്കൊ​ന്നു.  പ്ര​സി​ഡ​ൻ​സി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി ല​യ​സ്മി​ത (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​യാ​ളെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മ​റ്റൊ​രു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ പ​വ​ൻ ക​ല്യാ​ണ്‍ ആ​ണ് വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 
 
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.