ബാങ്ക് സമരം മാറ്റിവെച്ചു

ബാങ്ക് സമരം മാറ്റിവെച്ചു

ബാങ്ക് ജീവനക്കാര്‍ ജനുവരി 30,31 തീയതികളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ച ഈ മാസം 31 ന് വീണ്ടും നടത്താനും ധാരണയായി. ശമ്പള , പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ കാലാനുസൃതമായ വര്‍ധനവാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.