ഹോ​ക്കി ലോ​ക​ക​പ്പ് കിരീടം ജർമ്മനിക്ക്

ഹോ​ക്കി ലോ​ക​ക​പ്പ് കിരീടം ജർമ്മനിക്ക്
ഹോക്കി ലോകകപ്പ് കിരീടം മൂന്നാം വട്ടം നേടി ജര്‍മ്മനി. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഷൂ​ട്ട്ഔ​ട്ടി​നും സ​ഡ​ൻ ഡെ​ത്തി​നു​മൊ​ടു​വി​ൽ ബെ​ൽ​ജി​യ​ത്തെ 5 -4 എ​ന്ന സ്കോ​റി​ന് ത​ക​ർ​ത്താ​ണ് ജ​ർ​മ​നി കിരീടം സ്വന്തമാക്കിയത്.
 
2-0 എ​ന്ന നി​ല​യി​ൽ പി​ന്നി​ൽ നി​ന്ന ജ​ർ​മ​നി, നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്ക​വേ മ​ത്സ​രം 3 -3 എ​ന്ന സ്കോ​ർ ലൈ​നി​ലെ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ഷൂ​ട്ട്ഔ​ട്ടി​ലും 3 -3 എ​ന്ന സ്കോ​ർ പാ​ലി​ച്ചു. സ​ഡ​ൻ ഡെ​ത്തി​ലെ ആ​ദ്യ ഷോ​ട്ട് ഇ​രു ടീ​മു​ക​ളും വ​ല​യി​ലെ​ത്തി​ച്ചു. സ​ഡ​ൻ ഡെ​ത്തി​ലെ ര​ണ്ടാം ഷോ​ട്ട് ഗോ​ളാ​ക്കി പ്രി​ൻ​സ് ജ​ർ​മ​നി​ക്ക് 5 -4 എ​ന്ന നി​ല​യി​ൽ ലീ​ഡ് സ​മ്മാ​നി​ച്ചു. ഡു ​ഓ​ർ ഡൈ ​ഷോ​ട്ടെ​ടു​ത്ത കോ​സി​ൻ​സി​ന്‍റെ ഫ്ലി​ക് ജ​ർ​മ​ൻ ഗോ​ളി ത​ടു​ത്തി​ട്ട​തോ​ടെ നിലവിലെ ചാമ്പ്യന്മാരായ ബെ​ൽ​ജി​യം പരാചയപ്പെടുകയായിരുന്നു.
 
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.