‘ആളങ്കം ‘ ഇന്നു മുതല്‍

‘ആളങ്കം ‘ ഇന്നു മുതല്‍

ലുക്മാന്‍ അവറാന്‍,ഗോകുലന്‍,സുധി കോപ്പ, ജാഫര്‍ ഇടുക്കി,ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന ‘ആളങ്കം ‘ ഇന്നു മുതല്‍ തിയ്യേറ്ററിലെത്തുന്നു.
മാമുക്കോയ,കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍,രമ്യ സുരേഷ്,
ഗീതി സംഗീത, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ ഹഖ് നിര്‍വ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പി റഷീദ്, സംഗീതം-കിരണ്‍
ജോസ്,എഡിറ്റിംഗ്-നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മുകേഷ് തൃപ്പൂണിത്തുറ,കല-ഇന്ദുലാല്‍ കാവീട്, മേക്കപ്പ്-നരസിംഹ സ്വാമി,
വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, സ്റ്റില്‍-അനൂപ് ഉപാസന,
പബ്ലിസിറ്റി ഡിസൈന്‍- റിയാസ് വൈറ്റ്മാര്‍ക്കര്‍,
ബിജിഎം-അനില്‍ ജോണ്‍സണ്‍, കൊറിയോഗ്രാഫര്‍ഇംമ്ത്യാസ്,കളറിസ്റ്റ്-ശ്രീക് വാരിയര്‍, സൗണ്ട്
ഡിസൈനര്‍-അരുണ്‍ രാമവര്‍മ്മ,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്,പ്രോജക്ട് ഡിസൈനര്‍- അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- സുധീഷ് കുമാര്‍,ഷാജി വലിയമ്പ്ര, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍- ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്,പി ആര്‍ ഒ-എ എസ് ദിനേശ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.