സിനിമ തിയേറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും
സംസ്ഥാനത്തെ സിനിമ തിയേറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും. ഫിയോക്കിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് ഒറ്റിറ്റിക്ക് നേരത്തെ നല്‍കിയിരുന്നു.ഇതില്‍ പ്രതിക്ഷേധിച്ചാണ് സൂചന പണിമുടക്ക്.
Photo Courtesy : Google/ images are subject to copyright